tag:blogger.com,1999:blog-3450052673825637888.post3798917963048792684..comments2023-05-20T17:49:37.734+05:30Comments on ലോകസിനിമകള്‍: മീശവിനയന്http://www.blogger.com/profile/06496137655549820225noreply@blogger.comBlogger10125tag:blogger.com,1999:blog-3450052673825637888.post-51589243226589301162010-07-08T00:11:45.360+05:302010-07-08T00:11:45.360+05:30പ്രിയ സുഹ്രുത്തേ...
ബൂലോകത്തേക്കു പുതിയ ഒരു അഗ്രിഗ...പ്രിയ സുഹ്രുത്തേ...
ബൂലോകത്തേക്കു പുതിയ ഒരു അഗ്രിഗറ്റര്‍ കൂടി എത്തുന്നു...  ഇവിടെ

സ്നേഹത്തോടെ..
Afsal m nAfsal m nhttps://www.blogger.com/profile/16744142364923954250noreply@blogger.comtag:blogger.com,1999:blog-3450052673825637888.post-25713230246279319272010-06-28T10:50:44.819+05:302010-06-28T10:50:44.819+05:30hey wanted to c this..really intersting ...good po...hey wanted to c this..really intersting ...good postVimal Chandranhttps://www.blogger.com/profile/06963907382963476582noreply@blogger.comtag:blogger.com,1999:blog-3450052673825637888.post-51323757453351083672010-06-25T18:11:13.022+05:302010-06-25T18:11:13.022+05:30@ശ്രീദേവ് ...ഫാക്റ്റം ഫോസിനുള്ള മറുപടി ഞാന്‍ നേരിട...@ശ്രീദേവ് ...ഫാക്റ്റം ഫോസിനുള്ള മറുപടി ഞാന്‍ നേരിട്ട് പറയാം...:)).
@വഷളന്‍,@Abdulkader... അഭിപ്രായങ്ങള്‍ക്ക് നന്ദി.വിനയന്https://www.blogger.com/profile/06496137655549820225noreply@blogger.comtag:blogger.com,1999:blog-3450052673825637888.post-26922850733144165902010-06-24T20:44:12.671+05:302010-06-24T20:44:12.671+05:30നല്ല നിരൂപണം. സിനിമാ നിരൂപണത്തിന്റെ വൈദഗ്ദ്യമേറിയ ...നല്ല നിരൂപണം. സിനിമാ നിരൂപണത്തിന്റെ വൈദഗ്ദ്യമേറിയ കെട്ടും മട്ടും നന്നായിരിക്കുന്നു. ഭാവുകങ്ങള്‍Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-3450052673825637888.post-36710882518390591102010-06-21T06:24:59.495+05:302010-06-21T06:24:59.495+05:30ഹോ, എന്റെ മനസ്സു വായിച്ച പോലെ. ഞാനും ഇതോപോലെ മീശരാ...ഹോ, എന്റെ മനസ്സു വായിച്ച പോലെ. ഞാനും ഇതോപോലെ മീശരാഹിത്യതിന്റെ വികാര വിക്ഷോഭങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. പക്ഷെ കാഴ്ചക്കാരുടെ നിസ്സംഗത എന്നെ അമ്പരപ്പെടുത്തിയിട്ടുണ്ട്.
പറ്റിയാല്‍ ഒന്നു കാണണം.Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-3450052673825637888.post-34221484731300210782010-06-20T12:09:58.175+05:302010-06-20T12:09:58.175+05:30വിനയാ...
നന്നായി. നല്ല ഉള്‍ക്കാഴ്ച്ചയുള്ള നിരൂപണം....വിനയാ...
നന്നായി. നല്ല ഉള്‍ക്കാഴ്ച്ചയുള്ള നിരൂപണം.അത് പ്രത്യക്ഷത്തില്‍ കാണുന്ന ഒരു വെറും മീശയല്ല എന്നു മനസ്സിലായി..ആ മീശയെ പല തരം മാനസികാവസ്ഥകളുടെ ഒരു പ്രതീകമായി കാണാം അല്ലേ..? ഒരുപാടു സിനിമളുണ്ട് ഇങ്ങനെ...വളരെ ലളിതമായ ഒരു ഫ്രെയിം കൊണ്ടോ ഒബ്ജക്റ്റ് കൊണ്ടോ, വളരെ വലിയ ചില സത്യങ്ങള്‍ പറയുന്നത്...

(പിന്നെ, ഫാക്റ്റം ഫോസ് വളമിട്ടു വളര്‍ത്തുന്ന, താങ്കളുടെ ആ ഭയങ്കരന്‍ മീശയുടെ ബലത്തിലല്ലേ..ഇതെഴുതിയത്..:)Sreedevhttps://www.blogger.com/profile/17149133948734706225noreply@blogger.comtag:blogger.com,1999:blog-3450052673825637888.post-27995606262616876692010-06-17T21:53:48.710+05:302010-06-17T21:53:48.710+05:30@ഉപാസന,@ശ്രീ ... :)
@ചാണ്ടിക്കുഞ്ഞ് ... ഹ ഹ ഹ എനിക...@ഉപാസന,@ശ്രീ ... :)
@ചാണ്ടിക്കുഞ്ഞ് ... ഹ ഹ ഹ എനിക്ക് നേരെ തിരിച്ചാണ് സംഭവിച്ചത്. വടിച്ച ശേഷം സംഗതി അബദ്ധമായിപ്പോയി എന്ന് എനിക്ക് തോന്നി...എന്ത് കാര്യം! സ്കൂളില്‍ എല്ലാവരും കളിയാക്കി കൊന്നു...പിന്നെ മീശയില്‍ തൊട്ടിട്ടില്ല.
വിദേശസിനിമകള്‍ നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്താണ് കാണാറ്.അല്ലാതെ ഇത്തരം സിനിമകളൊന്നും കിട്ടില്ല.ക്ലാസ്സിക് സിനിമകള്‍ ആണെങ്കില്‍ ചിലപ്പോള്‍ ഡിവിഡിയില്‍ വാങ്ങാന്‍ കിട്ടിയേക്കും. ടോറന്റ് സൈറ്റുകള്‍ ഉപയോഗിക്കാം ഡൌണ്‍ലോഡ് ചെയ്യാന്‍. അവ ഇന്ത്യയില്‍ ഇല്ലീഗല്‍ അല്ല എന്നാണ് കേട്ടത്.പക്ഷെ ഇന്ത്യക്ക് പുറത്തു പ്രശനമാണ്.വിനയന്https://www.blogger.com/profile/06496137655549820225noreply@blogger.comtag:blogger.com,1999:blog-3450052673825637888.post-35762384985256941902010-06-17T21:31:51.261+05:302010-06-17T21:31:51.261+05:30കൊള്ളാമല്ലോ വിവരണം....ഇത് ഞാന്‍ പണ്ട് ഞാന്‍ താടിയു...കൊള്ളാമല്ലോ വിവരണം....ഇത് ഞാന്‍ പണ്ട് ഞാന്‍ താടിയും മീശയും വെച്ച പോലെയായി...ആര്‍ക്കും കണ്ടിട്ട് മനസ്സിലായില്ല, താടിയും മീശയും വെച്ചിട്ടുണ്ടെന്ന്....പിന്നെ എല്ലാവരോടും പറഞ്ഞു നടക്കേണ്ടി വന്നു, ഞാന്‍ ഇങ്ങനെയൊരു കൃത്യം ചെയ്തിട്ടുണ്ടെന്ന്...അവസാനം മുഖം ചൊറിഞ്ഞു നടന്നപ്പോള്‍ വടിച്ചിറക്കി....ഇതെന്റെ ഒരു പോസ്റ്റില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്...
ഈ പടങ്ങളൊക്കെ കാണണമെങ്കില്‍ എന്ത് ചെയ്യണമെന്നു കൂടി പറയൂ വിനയാ...ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-3450052673825637888.post-68539483826043603822010-06-17T21:09:41.871+05:302010-06-17T21:09:41.871+05:30ശ്ശെടാ... എന്നാല്‍ ഇതൊന്നു കാണണമല്ലോശ്ശെടാ... എന്നാല്‍ ഇതൊന്നു കാണണമല്ലോശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3450052673825637888.post-75318768413669032802010-06-17T20:18:38.770+05:302010-06-17T20:18:38.770+05:30നല്ല ഉദ്യമമാണ് ഭായി
കാണുവാനുള്ള ഒരു ചോദന ഉളവാക്കും...നല്ല ഉദ്യമമാണ് ഭായി
കാണുവാനുള്ള ഒരു ചോദന ഉളവാക്കും. നല്ല സിനിമകള്‍ അല്ലെങ്കിലും അങ്ങിനെയല്ലേ
:-)ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.com